You Searched For "മറുനാടന്‍ മലയാളി"

ആ മോഡവും പിണറായി പോലീസ് കൊണ്ടു പോയി! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വാര്‍ത്ത ചെയ്തു; ഓണ്‍ലൈന്‍ ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയുടെ ഓഫീസില്‍ റെയ്ഡ് നടത്തി; കംപ്യൂട്ടറുകളും ക്യാമറകളും അടക്കം എല്ലാം പെറുക്കിയെടുത്ത് പോലീസ്: വിമര്‍ശകരെ വെറുതെ വിടില്ലെന്ന് പ്രഖ്യാപിച്ച് വീണ്ടും പിണറായി
ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു; നടപടി സുപ്രിംകോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ നടപടി ക്രമങ്ങളുടെ ഭാഗമായി;  ജാതീയ അധിക്ഷേപം നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയ കേസിലെ നടപടി ക്രമം ആഘോഷമാക്കി സൈബര്‍ സഖാക്കള്‍
വ്യാജ വീഡിയോ ചമച്ച് സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി; മത സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു; മരണഭയം ഉളവാക്കുന്ന രീതിയില്‍ ഭീഷണിപ്പെടുത്തി; ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി വി അന്‍വറിന് എതിരെ കേസ്
എന്റെ ഒരു വര്‍ഷത്തെ അധ്വാനമാണ് ഷാജന്‍ സ്‌കറിയയ്‌ക്കെതിരെയുള്ളത്; എന്റെ കുറേ പണം നഷ്ടപ്പെട്ടു; ഇവരിപ്പോള്‍ അയാളെ മഹത്വവത്കരിക്കുന്നു! മറുനാടനെതിരായ ഗൂഡാലോചനയില്‍ കുറ്റസമ്മതവുമായി അന്‍വര്‍; അന്ന് ഒരുമിച്ചവരെ കാലം തെറ്റിക്കുമ്പോള്‍!
മറുനാടന്‍ മലയാളിയെയും ഷാജന്‍ സ്‌ക്കറിയയെയും പൂട്ടിക്കണമെന്ന് ആവശ്യപ്പെട്ട അന്‍വര്‍, മറുനാടന്‍ ചാനല്‍ പ്രചരിപ്പിച്ച അതെ കാര്യങ്ങളാണ് ഇപ്പോള്‍ പറഞ്ഞയുന്നത്; അന്‍വറിനെ മൊഴി ചൊല്ലവേ മറുനാടനെ കുറിച്ച് എം വി ഗോവിന്ദന്‍
മറുനാടന്‍ മലയാളിയെ രക്ഷിച്ചത് അജിത് കുമാറെന്ന് പരാതി പറഞ്ഞു; അദ്ദേഹത്തെ അറസ്റ്റു ചെയ്യാത്തതില്‍ പോലീസ് വീഴ്ച എന്റെ പരിശോധനയില്‍ ബോധ്യപ്പെട്ടില്ല: അന്‍വറിന്റെ പച്ചക്കളളം പൊളിച്ച് മുഖ്യമന്ത്രി; മറുനാടന്‍ വിഷയത്തില്‍ പിണറായി പറഞ്ഞത്
33 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ളാറ്റ് 65 ലക്ഷം രൂപയ്ക്ക് വിറ്റു; എം ആര്‍ അജിത് കുമാര്‍ സോളാറില്‍ കൈക്കൂലി വാങ്ങിയത് ഫ്ളാറ്റ് ഇടപാടിലൂടെ എന്ന് ആരോപണം: മറുനാടനെ ശശിയും എഡിജിപിയും സഹായിച്ചെന്നും നിലമ്പൂര്‍ എംഎല്‍എയ്ക്ക് ആക്ഷേപം; വീണ്ടും പി വി അന്‍വര്‍
ഷാജന്‍ സ്‌കറിയയുമായുള്ള തര്‍ക്കമാണ് അന്‍വറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനമെന്ന് ഇടത് യോഗത്തില്‍ മുഖ്യമന്ത്രി സമ്മതിച്ചെന്ന് മാതൃഭൂമി; അജിത് കുമാറിന് പിണറായി പ്രതിരോധം തീര്‍ത്തത് മറുനാടന്‍ ഉയര്‍ത്തി!
മുണ്ടക്കൈയിലെ സങ്കട കാഴ്ചകള്‍ കണ്ട് കരഞ്ഞ് മറുനാടന്‍ ഷാജനും; അപ്പനും അമ്മയും ഒലിച്ചു പോയ മക്കള്‍ക്ക് അഭയമാകാന്‍ ആകാശത്ത് നിന്ന് ചാടും; ഇതുവരെ ബ്രിട്ടനിലെ മലയാളികള്‍ നല്‍കിയത് നാലര ലക്ഷം രൂപ; ഷാജനും 28 പേരും ലക്ഷ്യമിടുന്നത് ഒരു കോടി രൂപ!